Challenger App

No.1 PSC Learning App

1M+ Downloads
പതിവ്രത എന്നർത്ഥം വരുന്ന ശരിയായ രൂപമേത് ?

Aസ്വാദ്ധി

Bസാദ്ധി

Cസാദ്ധ്വി

Dസ്വാദ്ധീ

Answer:

C. സാദ്ധ്വി

Read Explanation:

• പതിവ്രത - സാദ്ധ്വി


Related Questions:

അർത്ഥത്തിൽ സാമ്യമുള്ള പദജോഡി കണ്ടെത്തുക.
ചുവടെ തന്നിട്ടുള്ളവയിൽ "മറ്റൊരാളിൽ കാണപ്പെടാത്തത്" എന്ന് അർത്ഥം വരുന്ന പദം :
മധുകരം എന്ന പദത്തിന്റെ അർഥം ?
ചന്ദ്രഹാസമിളക്കുക എന്ന ശൈലിയുടെ അർത്ഥം
To smell a rat എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ വിവർത്തനം