ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാനിരക്ക് (Economic growth rate) കണക്കാക്കുന്നതിനുള്ള ശരിയായ സൂത്രവാക്യം ഏതാണ്?സാമ്പത്തിക വളർച്ചാനിരക്ക് =
A(നടപ്പുവർഷത്തെ GDP - മുൻവർഷത്തെ GDP)/മുൻവർഷത്തെ GDP* 100
B(നടപ്പുവർഷത്തെ GDP * മുൻവർഷത്തെ GDP) / മുൻവർഷത്തെ GDP * 100
C(നടപ്പുവർഷത്തെ GDP/ജനസംഖ്യ) * 100
D(നടപ്പുവർഷത്തെ GDP + മുൻവർഷത്തെ GDP )/മുൻവർഷത്തെ GDP* 100
