Question:

"brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?

Aഭൂരിപക്ഷം

Bവലിയ ഭൂരിപക്ഷം

Cഭയങ്കര ഭൂരിപക്ഷം

Dമൃഗീയ ഭൂരിപക്ഷം

Answer:

D. മൃഗീയ ഭൂരിപക്ഷം

Explanation:

Eg : A closed mouth catches no flies - മിണ്ടാതിരിക്കുന്നവന് ഒന്നും കിട്ടുകയില്ല.

Forbidden fruit - വിലക്കപ്പെട്ട കനി

Truth always triumphs - സത്യമേവ ജയതേ

sick as a dog - തീരെ അവശനാകുക

Burn the Midnight oil - രാത്രി വൈകി പണിയെടുക്കുക


Related Questions:

'ഒരു വെടിക്ക് രണ്ടു പക്ഷി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

അന്യം നിൽക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്

ജലത്തിലെ പോള എന്ന ശൈലിയുടെ അർത്ഥം എന്ത്

വെള്ളം കണ്ട പോത്തിനെ പോലെ എന്ന ശൈലിയുടെ അർത്ഥം എന്ത്

“തല മറന്ന് എണ്ണ തേക്കുക' എന്ന ശൈലിയുടെ അർത്ഥം ?