Challenger App

No.1 PSC Learning App

1M+ Downloads
പ്ലാസ്റ്റിക് മാലിന്യം നിർമ്മാർജനം ചെയ്യുന്ന ശരിയായ രീതി ഏതാണ് ?

Aകത്തിക്കുക

Bകുഴിച്ച് മൂടുക

Cവലിച്ചെറിയുക

Dപുനരുപയോഗിക്കുക

Answer:

D. പുനരുപയോഗിക്കുക


Related Questions:

സങ്കരബന്ധിത ബഹുലകങ്ങക് ഉദാഹരണങ്ങളാണ്.

സങ്കലനബഹുലകത്തിനു ഉദാഹരണങ്ങൾ ഏവ ?

  1. പോളിത്തീൻ
  2. പോളിപ്രൊപ്പീൻ
  3. പി.വി.സി
  4. നൈലോൺ 6,6.
    ബെൻസീനിന്റെ അരോമാറ്റിക് സ്വഭാവത്തിന് (aromaticity) കാരണം എന്താണ്?
    ഒരു വസ്തു അതിൻ്റെ ദർപ്പണ പ്രതിബിംബവുമായി അധ്യാരോപ്യമാകുന്നില്ലെങ്കിൽ അതിനെ എന്ത് വിളിക്കുന്നു?
    Which gas is responsible for ozone layer depletion ?