Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ ക്രമം ഏത്?

Aകേസ്, ക്ലസ്റ്റർ, കമ്മ്യൂണിറ്റി

Bകമ്മ്യൂണിറ്റി ,ക്ലസ്റ്റർ, കേസ്

Cക്ലസ്റ്റർ, കേസ്, കമ്മ്യൂണിറ്റി

Dകേസ്, കമ്മ്യൂണിറ്റി, ക്ലസ്റ്റർ

Answer:

A. കേസ്, ക്ലസ്റ്റർ, കമ്മ്യൂണിറ്റി


Related Questions:

ആശയങ്ങൾ എഴുതാൻ കഴിയുന്നില്ല എന്നത് ഏതുതരം പഠന വൈകല്യമാണ് ?
ഭാഷയിൽ ശരിയാംവണ്ണം കാര്യങ്ങൾ അവതരിപ്പിക്കാനും മുൻപ് പറഞ്ഞുകേട്ട കഥകൾ അതേപോലെ പറഞ്ഞു ഫലിപ്പിക്കാനും ഒഴുക്കോടെ സംസാരിക്കാനും ഉള്ള കഴിവില്ലായ്മയാണ് ?
പഠിതാവ് പഠന പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴുള്ള മനോനിലയ്ക്ക് വളരെ പ്രാധാന്യമുണ്ടെന്ന് സൂചിപ്പിക്കുന്നത് ഏതു നിയമമാണ് ?
'ദ ലാംഗ്വേജ് ആൻഡ് തോട്ട് ഓഫ് ചൈൽഡ്' ആരുടെ രചനയാണ് ?
ഫല നിയമം (law of effect) ആരുടേതാണ് ?