രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം ഏത് ?
- ഫൈബ്രിനോജൻ → ഫൈബ്രിൻ നാരുകൾ
- പ്രോത്രോംബിൻ → ത്രോംബിൻ
- ത്രോംബോപ്ലാസ്റ്റിൻ എന്ന രാസാഗ്നി ഉണ്ടാകുന്നു
A(i) → (iii) →(ii)
B(iii) →(i)→(ii)
C(i) →(ii)→ (iii)
D(iii)→ (ii)→ (i)
രക്തം കട്ടപിടിക്കലിന്റെ ശരിയായ ക്രമം ഏത് ?
A(i) → (iii) →(ii)
B(iii) →(i)→(ii)
C(i) →(ii)→ (iii)
D(iii)→ (ii)→ (i)
Related Questions:
താഴെ പറയുന്നവയിൽ പോർട്ടൽ സിരയുമായി ബന്ധമുള്ള പ്രസ്താവനകൾ ഏതെല്ലാം ?
ഉയർന്ന സംവേദന ക്ഷമതയുള്ള സി - റിയാക്ടീവ് പ്രോട്ടീൻ (CRP )അമിത വണ്ണമുള്ള കുട്ടികളിലും കൗമാരക്കാരിലും ഹൃദയ സംബന്ധമായ അപകട സാധ്യതയുള്ള ഒരു നല്ല അടയാളമാണ് (Guillen et al.2008) CRP -യുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏതാണ് ?