Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
“Something is better than nothing” ശരിയായ തർജ്ജമയേത് ?

Aഎന്തെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്

Bഒന്നുമില്ലാതിരിക്കുന്നത് നല്ലതാണ്

Cകുറച്ചുണ്ടായിരിക്കുന്നതിനേക്കാൾ നല്ലത് ഒന്നും ഇല്ലാതിരിക്കുന്നതാണ്

Dഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ഉണ്ടായിരിക്കുന്നതാണ്

Answer:

D. ഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ഉണ്ടായിരിക്കുന്നതാണ്


Related Questions:

ഒരു കിലോമീറ്റർ എത്ര മീറ്റർ ?
തയ്യൽ വേലയിൽ തുറപ്പിനെ അടച്ച നിലയിലാക്കുന്നതിനെ പറയുന്ന പേരാണ്
The eccentricity of the parabola will be
'C' language has ..... number of keys words
What is the need to balance chemical equations?