App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി റോസ്ഗാർ യോജന (PMRY) പദ്ധതിയിൽ അംഗമാകുന്നതിനുള്ള മാനദണ്ഡം എന്ത് ?

Aഎട്ടാം ക്ലാസ് പാസായിരിക്കണം

B40000 രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം പാടില്ല

Cതാമസിക്കുന്നയിടത്ത് കുറഞ്ഞത് 3 വർഷമെങ്കിലും സ്ഥിരമായി താമസിച്ചിരിക്കണം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

A social welfare programme to provide houses for women :
രാജ്യത്തെ 70 വയസ് കഴിഞ്ഞ എല്ലാവർക്കും സാമൂഹിക സാമ്പത്തിക പരിധിയില്ലാതെ ഇൻഷുറൻസ് പരിരക്ഷ കേന്ദ്ര സർക്കാർ ഏത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നൽകുന്നത് ?
ഇന്ത്യയുടെ അവകാശ പത്രിക അറിയപ്പെടുന്നത് ?
Indradhanush, the project of Central Government of India is related to :
ആയുർവേദ ചികിത്സാ നൈപുണ്യ വികസനത്തിന് വേണ്ടി കേന്ദ്ര ആയുഷ് മന്ത്രാലയം ആരംഭിക്കുന്ന പുതിയ പദ്ധതി ഏത് ?