Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നോട്ടുകൾ അച്ചടിച്ച് ഇറക്കുന്നതിന്റെ മാനദണ്ഡം ഏത് ?

Aപണസപ്ലൈ

Bകരുതൽ ധന അനുപാതം

Cമിനിമം റിസർവ് സിസ്റ്റം

Dഇതൊന്നുമല്ല

Answer:

C. മിനിമം റിസർവ് സിസ്റ്റം

Read Explanation:

  മിനിമം റിസർവ് സിസ്റ്റം 

  • ഒരു നിശ്ചിത അളവ് സ്വർണ്ണമോ കടപ്പത്രങ്ങളോ കരുതലായി സൂക്ഷിച്ചു കൊണ്ട് അതിന്റെ അടിസ്ഥാനത്തിൽ കറൻസി നോട്ടുകൾ അച്ചടിക്കുന്ന മാനദണ്ഡം

  പണസപ്ലൈ 

  • ഒരു നിശ്ചിത സമയത്ത് പൊതുജനങ്ങൾ ,വ്യാപാരികൾ ,സ്ഥാപനങ്ങൾ മുതലായവ ഇടപാടുകൾ നടത്തുന്നതിനായി കൈവശം വെക്കുന്ന പണത്തിന്റെ മൊത്തം അളവ് 

  കരുതൽ ധന അനുപാതം 

  • എല്ലാ വാണിജ്യ ബാങ്കുകളും അവർക്ക് ലഭിക്കുന്ന ഡെപ്പോസിറ്റുകളുടെ ഒരു നിശ്ചിത ശതമാനം കേന്ദ്ര ബാങ്കിൽ റിസർവ് ആയി സൂക്ഷിക്കുന്നത് 

Related Questions:

Which of the following is not a function of currency?
ഇന്ത്യയിൽ 20, 50, 100, 500 രൂപ നോട്ടുകൾ അച്ചടിക്കുന്ന പ്രസ് ഏതാണ് ?
താഴെ പറയുന്നവയിൽ നിലവിലെ ഇന്ത്യയിലെ MINT കളിൽ പെടാത്തത് ഏത് ?
ഇന്ത്യയിൽ ആദ്യമായി കറൻസി നോട്ടുകൾ പിൻവലിച്ചത് ഏത് വർഷം ?
ഇന്ത്യയിലെ നാണയ - കറൻസി നിർമ്മാണശാലയായ 'ബാങ്ക് നോട്ട് പ്രസ്സ്, ദേവാസ്' സ്ഥാപിതമായത് ഏത് വർഷം ?