പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം ?Aതിരുവല്ലBഅടൂർCആറന്മുളDപന്തളംAnswer: C. ആറന്മുള Read Explanation: പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം - ആറന്മുളആറന്മുള കണ്ണാടിക്ക് പ്രസിദ്ധമായ സ്ഥലം - ആറന്മുളഇന്ത്യാ ഗവൺമെന്റിൽ നിന്നും ജോഗ്രഫിക്കൽ പേറ്റന്റ് ലഭിച്ച കേരളത്തിലെ ആദ്യ ഉൽപ്പന്നം - ആറന്മുള കണ്ണാടിപള്ളിയോടങ്ങൾക്കും വള്ളംകളിക്കും പേരു കേട്ട സ്ഥലം - ആറന്മുള Read more in App