App Logo

No.1 PSC Learning App

1M+ Downloads

സൗദി അറേബ്യയുടെ നാണയം ഏത് ?

Aഡോളർ

Bറിയാൽ

Cയൂറോ

Dദിർഹം

Answer:

B. റിയാൽ

Read Explanation:

സൗദി അറേബ്യ എന്ന അറബ് രാഷ്ട്രത്തിന്റെ രാഷ്ട്ര നാണയമാണ് സൗദി റിയാൽ. ഒരു റിയാലിനെ വീണ്ടും വിഭജിച്ചതാണ് ഹലാലാ. 100 ഹലാലാ ഒരു റിയാലിന്ന് തുല്യമാണ്. റിയാൽ എന്ന നാമം സ്പാനിഷ്‌ റിയൽ എന്ന വാക്കിൽ നിന്നാണ് ഉത്ഭവിച്ചത്.


Related Questions:

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?

അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം ഏത്?

ഏറ്റവുമൊടുവിൽ വധിക്കപ്പെട്ട അമേരിക്കൻ പ്രസിഡണ്ട്?

തെക്കേ അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യം ഏത്?

ശ്രീലങ്കയുടെ ആദ്യത്തെ സാറ്റലൈറ്റ് ?