Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ ഖേൽ രത്ന പുരസ്കാരത്തിന്റെ സമ്മാനത്തുക എത്ര?

A25 ലക്ഷം രൂപ

B15 ലക്ഷം രൂപ

C10 ലക്ഷം രൂപ

Dഇവയൊന്നുമല്ല

Answer:

A. 25 ലക്ഷം രൂപ

Read Explanation:

ആദ്യത്തെ ഖേൽ രത്ന ജേതാവ് - വിശ്വനാഥൻ ആനന്ദ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന കായിക ബഹുമതി ആണിത്. 2021 ൽ ഖേൽരത്ന പുരസ്കാരത്തെ മേജർ ധ്യാൻചന്ദ് ന്റെ പേരിൽ പുനർനാമകരണം ചെയ്തു.

Related Questions:

ICC പ്രഖ്യാപിച്ച 2024 ലെ വനിതാ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
ഇന്ത്യൻ ഫുട്‍ബോൾ പ്ലെയേഴ്‌സ് അസോസിയേഷൻ നൽകുന്ന 2023-24 സീസണിലെ മികച്ച വനിതാ ഫുട്‍ബോളർക്കുള്ള പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
ഖേൽരത്ന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ഫുട്‌ബോളർ ?
2000 ലെ അർജുന അവാർഡും 2001 ലെ രാജീവ്‌ ഗാന്ധി ഖേൽ രത്ന പുരസ്കാരവും നേടിയ ഇന്ത്യൻ താരം ആര്?
2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ്സ് ഇതിഹാസം ആര് ?