"വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?AഗോവBമഹാരാഷ്ട്രCകർണാടകDഒഡീഷAnswer: B. മഹാരാഷ്ട്ര Read Explanation: • മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ദഹാനു താലൂക്കിൽ ആണ് വാധ്‌വൻ തുറമുഖ പദ്ധതി നിർമ്മിക്കുന്നത്Read more in App