Challenger App

No.1 PSC Learning App

1M+ Downloads
2023 ഏപ്രിലിൽ മുതൽ കെ എസ് ഇ ബി യിൽ പരാതി അറിയിക്കുന്നതിനായി നിലവിൽ വരുന്ന സംവിധാനം ഏതാണ് ?

Aക്ലൗഡ് ടെലിഫോണി

Bഇ പരാതി

Cടെലി പരാതി

Dടെലിഫോണിക് ക്ലിയറൻസ്

Answer:

A. ക്ലൗഡ് ടെലിഫോണി


Related Questions:

'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?
ഒരു സ്വകാര്യ വ്യക്തി നാല് സെന്റ് സ്ഥലം അംഗനവാടി നിർമ്മാണത്തിന് നൽകാമെന്ന് പറഞ്ഞു. ഈ സ്ഥലം രജിസ്റ്റർ ചെയ്യേണ്ടത് ആരുടെ പേരിലാണ് ?
വിവാഹ ബന്ധങ്ങൾ ദൃഡമാക്കാൻ വിവാഹ പൂർവ കൗൺസലിങ് പദ്ധതി ?
കേരളത്തിൽ പ്രീ-പ്രൈമറി കുട്ടികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി ഏത് ?
സംസ്ഥാനത്ത് പഴങ്ങളും പച്ചക്കറികളും വീട്ടിലെത്തിക്കാൻ കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി ?