Challenger App

No.1 PSC Learning App

1M+ Downloads
ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ എന്ത് വിളിക്കുന്നു?

Aഇ-മെയിൽ സ്പൂഫിംഗ്

Bഇമെയിൽ ബോംബിങ്

Cസൈബർ സ്റ്റാകിങ്

Dസൈബർ ബുള്ളിയിങ്

Answer:

B. ഇമെയിൽ ബോംബിങ്

Read Explanation:

ഒരാളുടെ ഈ മെയിൽ അക്കൗണ്ടിലേക്ക് തുടർച്ചയായി അസംഖ്യം  ഈമെയിലുകൾ അയച്ചു കൊണ്ട് ആ ഇമെയിൽ ഐഡി തകരാറിലാക്കുന്ന സൈബർ കുറ്റകൃത്യത്തെ ഇമെയിൽ ബോംബിങ് എന്ന് വിളിക്കുന്നു.


Related Questions:

സൈബർ ഫോറൻസിക് അന്വേഷണത്തിൽ IPDR രേഖകൾ എങ്ങനെയാണ് ഉപകാരപ്രദമാകുന്നത് ?
2000-ലെ വിവര സാങ്കേതിക നിയമം പ്രകാരം ഒരാൾ മറ്റേതെങ്കിലും വ്യക്തി യുടെ ഇലക്ട്രോണിക് ഒപ്പ്, പാസ്‌വേഡ് അല്ലെങ്കിൽ മറ്റേതെങ്കിലും അനന്യമായ തിരിച്ചറിയൽ സവിശേഷത വഞ്ചന പരമായോ സത്യസന്ധതയില്ലാതെയോ ഉപയോഗിക്കുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷ ഏത് ?
The creeper virus was created in _________ by Bob Thomas.
ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്‌വെയർ (Spyware) :

ഒരു സ്ത്രീയുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കുന്ന ഏതൊരു പുരുഷനും താഴെ പറയുന്നവ തെളിയിക്കാത്ത പക്ഷം പിന്തുടരൽ എന്ന കുറ്റം ചെയ്യുന്നു.

  1. i. കുറ്റകൃത്യങ്ങൾ തടയുന്നതിനോ കണ്ടെത്തുന്നതിനോ ആയിരുന്നു അത്, അത് ചെയ്യാൻ ഭരണകൂടം അദ്ദേഹത്തെ ചുമതലപ്പെടുത്തി.
  2. ii. ഏതെങ്കിലുമൊരു നിയമത്തിന് കീഴിലാണ് പിന്തുടരുന്നതു്.
  3. iii. പ്രത്യേക സാഹചര്യങ്ങളിൽ അദ്ദേഹത്തിന്റെ പെരുമാറ്റം ന്യായമായിരുന്നു.