Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദേശിയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയതി?

Aസെപ്തംബര് 23

Bആഗസ്ത് 23

Cജൂലൈ 14

Dആഗസ്ത് 14

Answer:

B. ആഗസ്ത് 23

Read Explanation:

ഇന്ത്യയിൽ ദേശിയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയതി -ആഗസ്ത് 23 ഇന്ത്യയിൽ ദേശീയ സെൻസസ് ദിനമായി ആചരിക്കുന്നത് ഫെബ്രുവരി 27


Related Questions:

കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലെ നിലവിലെ ലഫ്റ്റനന്റ് ഗവർണർ
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിനായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യവ്യാപകമായി ആരംഭിച്ച കാമ്പയിൻ?
കശ്മീരിലെ ആദ്യത്തെ ആധുനിക കാൽനട മാർക്കറ്റ് എന്ന ബഹുമതി നേടിയത് ?
കേന്ദ്ര സർക്കാർ പുതിയതായി വിപണിയിൽ ഇറക്കുന്ന അരി ഏത് ?
ഇന്ത്യയിൽ ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാർസ് പ്രോജക്ട് ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?