സൂര്യൻ ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് അക്ഷാംശം) നേർമുകളിലെത്തുന്ന ദിനം?Aഡിസംബർ 22Bജൂൺ 22Cജൂലൈ 22Dമെയ് 20Answer: A. ഡിസംബർ 22 Read Explanation: ഡിസംബർ 22 ന് തെക്കോട്ടു അയനം ചെയ്ത് സൂര്യൻ ദക്ഷിണായന രേഖക്ക് (23 1/2 ഡിഗ്രി തെക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.Read more in App