ന്യൂനത പരിഹരിക്കുന്നതിനായി കഴിവ് പ്രകടിപ്പിക്കുക എന്ന രക്ഷായുക്തി സ്വീകരിക്കുന്ന രീതിയാണ്?Aപ്രക്ഷേപണംBയുക്തീകരണംCപ്രതിപൂർത്തിDതാദാത്മീകരണംAnswer: C. പ്രതിപൂർത്തി Read Explanation: ആവശ്യങ്ങളും ആവശ്യപൂരണത്തെ സ്വാധീനിക്കുന്ന സാഹചര്യങ്ങളും തമ്മിൽ തുലനാവസ്ഥ സ്ഥാപിക്കുക എന്ന പ്രക്രിയയാണ് സമായോജനം അഥവാ രക്ഷായുക്തി.Read more in App