Challenger App

No.1 PSC Learning App

1M+ Downloads
സാന്ദ്രതയുടെ നിർവ്വചനമെന്നാൽ എന്താണ്?

Aവ്യാപ്തം / മാസ്

Bമാസ് / വ്യാപ്തം

Cമാസ് * വ്യാപ്തം

Dപ്രവേഗം / സമയം

Answer:

B. മാസ് / വ്യാപ്തം

Read Explanation:

സാന്ദ്രത:

      മാസ് / വ്യാപ്തം അഥവാ യൂണിറ്റ് വ്യാപ്തം പദാർത്ഥത്തിന്റെ മാസിനെ സാന്ദ്രത എന്നു പറയുന്നു.

 

സാന്ദ്രത = മാസ് / വ്യാപ്തം 

 

സാന്ദ്രതയുടെ യൂണിറ്റ് = മാസിന്റെ യൂണിറ്റ്  / വ്യാപ്തത്തിന്റെ യൂണിറ്റ്

                                    = kg / m³


Related Questions:

രണ്ട് പ്രദേശങ്ങൾക്കിടയിലെ ദൂരം അളക്കാൻ ഏതു യൂണിറ്റാണ് ഉപയോഗിക്കുന്നത്?
പ്രകാശതീവ്രതയുടെ യൂണിറ്റ് എന്താണ്
താഴെപ്പറയുന്നവയിൽ SI അടിസ്ഥാന അളവുകളിൽ പെടാത്തതേത് ?
SI യൂണിറ്റുകളുടെ സവിശേഷതകളിൽ ഏത് ശരിയാണ്?
പരപ്പളവിന്റെ SI വ്യുൽപ്പന്ന യൂണിറ്റ് ഏതാണ്?