App Logo

No.1 PSC Learning App

1M+ Downloads
ജലത്തിന്റെ സാന്ദ്രത എത്ര ?

A1000 kg/m³

B1024 kg/m³

C941 kg/m³

D4800 kg/m³

Answer:

A. 1000 kg/m³

Read Explanation:

സാന്ദ്രത:

  • ഐസ് (ice) - 0.92 g /cm3
  • ജലം (4 C) - 1 g /cm3
  • രക്തം - 1.6 g /cm3
  • മെർക്കുറി - 13.6 g /cm3
  • സ്വർണ്ണം - 19.3 g /cm3

Related Questions:

ജലം ഒഴുകുന്ന വേഗത്തിൽ തേൻ ഒഴുകുന്നില്ല. എന്താണ് കാരണം ?
മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത 0.81 ആണ്. മണ്ണെണ്ണയുടെ സാന്ദ്രത കണകാക്കുക:
ആപേക്ഷിക സാന്ദ്രതയുടെ യൂണിറ്റ് എന്താണ് ?
മർദ്ദം പ്രയോഗിച്ചു ദ്രാവകങ്ങളുടെ വ്യാപ്തം കുറക്കാൻ സാധിക്കില്ല ഈ പ്രസ്താവന ഏതു നിയമവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മണ്ണെണ്ണയുടെ സാന്ദ്രത ?