App Logo

No.1 PSC Learning App

1M+ Downloads
വാഹനത്തിൻ്റെ വേഗം അളക്കുന്ന ഉപകരണം?

Aടാക്കോമീറ്റർ

Bഅനിമോമീറ്റർ

Cസ്പീഡോമീറ്റർ

Dഹൈഗ്രോമീറ്റർ

Answer:

C. സ്പീഡോമീറ്റർ

Read Explanation:

  • ഒരു മണിക്കൂറിൽ എത്ര കിലോമീറ്റർ വേഗത്തിലാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നത് എന്നത് സ്പീഡോമീറ്ററിൻ്റെ സൂചി കാണിച്ചുകൊണ്ടിരിക്കും 
  • എത്ര ദൂരം ഓടിക്കഴിഞ്ഞു എന്ന് അതിലെ ഓഡോമീറ്റർ രേഖപ്പെടുത്തുകയും ചെയ്യുന്നു

Related Questions:

പ്രവേഗമാറ്റത്തിന്റെ നിരക്കാണ് :
അവലംബക വസ്തുവിനെ അപേക്ഷിച്ച് ഒരു വസ്തുവിന് സ്ഥാനം മാറുന്നില്ലെങ്കിൽ ആ വസ്തു ....... ആണ്,
പരിമാണത്തോടൊപ്പം ദിശ കൂടി പ്രസ്താവിക്കേണ്ട ഭൗതിക അളവുകൾ :
ഒരു നോട്ടിക്കൽ മൈൽ എന്നത് എത്ര കിലോമീറ്റർ ആണ് ?
ത്വരണം ഒരു _____ അളവാണ് .