Challenger App

No.1 PSC Learning App

1M+ Downloads
എക്സ്റേയുടെയും കംപ്യൂട്ടറിൻറെയും സഹായത്തോടെ ആന്തരികാവയവങ്ങളുടെ ത്രിമാന ദൃശ്യങ്ങൾ ലഭ്യമാകാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?

Aസി.ടി സ്കാനർ

Bഇലക്ട്രോ എൻസലഫോ ഗ്രാം (EEG)

Cഅൾട്രാ സൗണ്ട് സ്കാനർ

Dഇലക്ട്രോ കാർഡിയോ ഗ്രാം (ECG)

Answer:

A. സി.ടി സ്കാനർ


Related Questions:

താഴെ പറയുന്നതിൽ T ലിംഫോസൈറ്റുകളുടെ പ്രവർത്തനം ഏതാണ് ?

താഴെ ചില അവയവങ്ങളും അവ ഉൽപാദിപ്പിക്കുന്ന ശ്രവങ്ങളും നൽകിയിരിക്കുന്നു അവയിൽ ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.ത്വക്ക് - ലൈസോസൈം സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം

2.കണ്ണുനീര്‍ -  സെബേഷ്യസ് ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സെബം

3.ആമാശയം -  ഹൈഡ്രോക്ലോറിക്കാസിഡ്

രക്തഗ്രൂപ്പുകളുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായതിനെ മാത്രം തിരഞ്ഞെടുക്കുക:

1.മനുഷ്യരില്‍ മുഖ്യമായും നാലുതരം രക്തഗ്രൂപ്പുകളാണുള്ളത്.ഈ രക്തഗ്രൂപ്പുകൾക്ക് ഓരോന്നിനും പ്രത്യേക പേര് നൽകിയിരിക്കുന്നു.

2.അരുണരക്താണുവിന്റെ ഉപരിതലത്തിലുള്ള A, Bഎന്നീ ആന്റിജനുകളുടെ സാന്നിദ്ധ്യമാണ് രക്തത്തെ ഗ്രൂപ്പുകളാക്കുന്നതിനാധാരം

3.അരുണ രക്താണുവിന്റെ കോശോപരിതലത്തിലെ ആന്റിജന്‍ D അഥവാ Rhഘടകത്തിന്റെ സാന്നിദ്ധ്യം പോസിറ്റീവ് എന്നും അസാന്നിധ്യം നെഗറ്റീവ് എന്നും രക്തഗ്രൂപ്പുകള്‍ക്ക് പേരുനല്‍കിയിരിക്കുന്നു.

4.ദാതാവിന്റെ രക്തത്തിലെ ആന്റിജനും സ്വീകര്‍ത്താവിന്റെ രക്തത്തിലെ ആന്റിബോഡിയും തമ്മില്‍ പ്രവര്‍ത്തിച്ച് രക്തക്കട്ടയുണ്ടാകുന്നു എങ്കില്‍ ആ ദാതാവിന്റെ രക്തം നിവേശനത്തിന് ഉപയോഗിക്കരുത്.

താഴെ നൽകിയിട്ടുള്ളവയിൽ കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

1.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.

2.കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു.

3.ഇലകളുടെ ഉപരിതലത്തില്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നു.

മനുഷ്യശരീരത്തിൽ എത്ര തരത്തിലുള്ള ഇമ്മ്യുണോ ഗ്ലോബുലിൻ ഉണ്ട് ?