Challenger App

No.1 PSC Learning App

1M+ Downloads
40 -ന്റെ 60 ശതമാനവും 60 -ന്റെ 40 ശതമാനവും തമ്മിലുള്ള വ്യത്യാസം എത്ര?

A20

B20%

C100

D0

Answer:

D. 0

Read Explanation:

40-ന്റെ 60% = 40 × 60/100 = 24 60 -ന്റെ 40% = 40 × 60/100 = 24 വ്യത്യാസം = 24 - 24 = 0


Related Questions:

10%, 20% തുടർച്ചയായ രണ്ട് ഡിസ്കൗണ്ടുകൾക്ക് സമാനമായ ഒറ്റ ഡിസ്കൗണ്ട് ഏത്?
1200 ൻ്റെ 20 ശതമാനത്തിൻ്റെ 40% എത്ര?
ഒരു പരീക്ഷ പാസാകാൻ 60% മാർക്ക് വേണം നീതുവിന് 180 മാർക്ക് കിട്ടി . നീതുവിന് പാസാകാൻ 60 മാർക്കിന്റെ കുറവുണ്ട് എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്ര ?
ഒരു സംഖ്യയിൽ നിന്ന് അതിന്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?
270 പേർ പരീക്ഷ എഴുതിയതിൽ 252 പേർ വിജയിച്ചു. വിജയശതമാനം എത്ര?