App Logo

No.1 PSC Learning App

1M+ Downloads
ഏറ്റവും വലിയ മൂന്നക്ക ഒറ്റ സംഖ്യയും ഏറ്റവും ചെറിയ നാലക്ക ഇരട്ട സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര ?

A2

B3

C4

D1

Answer:

D. 1

Read Explanation:

വലിയ മൂന്നക്ക ഒറ്റസംഖ്യ = 999 ചെറിയ നാലക്ക ഇരട്ട സംഖ്യ = 1000 =1000 - 999 = 1


Related Questions:

ഒരു ലക്ഷത്തിൽ എത്ര 1000 ഉണ്ട്?
ഒരു സ്കൂളിൽ 8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട്. 10-ാം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത്. എങ്കിൽ 8, 9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികൾ ഉണ്ട് ?
1 മുതൽ 60 വരെയുള്ള സംഖ്യകളുടെ ആകെ തുക കാണുക
ശരാശരി വേഗത 30 കി .മി / മണിക്കൂറും സഞ്ചരിച്ച ദൂരം 600 കിലോമീറ്ററും ആണെങ്കിൽ സമയമെത്ര ?
താഴെ കോടതിരിക്കുന്നവയിൽ മറ്റുള്ളവയിൽ നിന്ന് വേറിട്ട് നില്കുന്നതേത് ?