Challenger App

No.1 PSC Learning App

1M+ Downloads
97531 എന്ന സംഖ്യയിലെ 9 ന്‍റെ സ്ഥാനവിലയും മുഖവിലയും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?

A89991

B90009

C89999

D90000

Answer:

A. 89991

Read Explanation:

9 എന്ന സംഖ്യ പതിനായിരത്തിന്റെ സ്ഥാനത്താണ് ഉള്ളത് . അതായത് 9 ന്‍റെ സ്ഥാനവില = 9 × 10000 = 90000 അതില്‍ നിന്നും 9 ന്‍റെ മുഖവിലകുറയ്ക്കുക. മുഖവിലയെന്നാല്‍ ആ സംഖ്യതന്നെ 90000 - 9 = 89991


Related Questions:

വർഗ്ഗമൂലവും ക്യൂബ് റൂട്ടും എണ്ണൽ സംഖ്യയായി നിലനിൽക്കുന്ന ഏറ്റവും ചെറിയ ഇരട്ട സംഖ്യ ഏത് ആണ്?
Which of these numbers has the most number of divisors?
243 ന് എത്ര ഘടകങ്ങൾ ഉണ്ട്?
Find the sum of the numbers lying between 200 and 700 which are multiples of 5.

Find the last two digits of  3328833^{288}