Challenger App

No.1 PSC Learning App

1M+ Downloads
2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

A4

B14

C16

D20

Answer:

C. 16

Read Explanation:

സമാന്തര ശ്രേണിയിലെ അവസാന പദത്തിന്റെ മൂല്യം. = a + (n - 1)d അറുപത്തിയെട്ടാം പദം = a + 67d എഴുപത്തിരണ്ടാം പദം = a + 71d വ്യത്യാസം = a + 71d - [ a + 67d] = 4d d, രണ്ട് പദങ്ങൾ തമ്മിലുള്ള പൊതുവായ വ്യത്യാസമാണ് d = 4 വ്യത്യാസം = 4d = 16


Related Questions:

ഒരു സമാന്തരശ്രേണിയുടെ ആദ്യപദം 25 ഉം പൊതുവ്യത്യാസം 10 ഉം ആയാൽ ആദ്യത്തെ 20 പദങ്ങളുടെ തുക എത്ര?
ഒരു സമാന്തരശ്രേണിയുടെ 10-ാം പദം 20ഉം, 20-ാം പദം 10ഉം ആയാൽ ആദ്യപദം എന്താണ്?
ഒരു ജ്യാമിതീയ പ്രോഗ്രഷൻ്റെ (GP) ആദ്യ മൂന്ന് പദങ്ങളുടെ ആകെത്തുക 21 ഉം അവയുടെ ഗുണനഫലം 216 ഉം ആണെങ്കിൽ പൊതു അനുപാതം എത്ര?
I have 60 ten-rupee notes in my hand. The numbers on those notes are in order. If the number on the first note is 7575, what will be the number on the last note?
11 മുതൽ 49 വരെയുള്ള ഒറ്റ സംഖ്യകളുടെ തുക