2, 5, 9 _____ എന്ന ശ്രേണിയിൽ പത്താം പദവും ഒമ്പതാം പദവും തമ്മിലുള്ള വ്യത്യാസം എത്രയാണ് ?A11B1C3D9Answer: A. 11 Read Explanation: 2, 5, 9..... എന്ന ശ്രേണിയിൽ പത്താം പദവും ഒമ്പതാം പദവും തമ്മിലുള്ള വ്യത്യാസം 11 ആണ്.ശ്രേണി പൂർണ്ണമായി പരിശോധിച്ചാൽ:1-ാം പദം = 22-ാം പദം = 2 + 3 = 53-ാം പദം = 5 + 4 = 94-ാം പദം = 9 + 5 = 145-ാം പദം = 14 + 6 = 206-ാം പദം = 20 + 7 = 277-ാം പദം = 27 + 8 = 358-ാം പദം = 35 + 9 = 449-ാം പദം = 54 (44 + 10)10-ാം പദം = 65 (54 + 11) Read more in App