App Logo

No.1 PSC Learning App

1M+ Downloads
രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുവാൻ വേണ്ടി കേരള ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ഡിജിറ്റൽ സംവിധാനം ?

Aസമ്പൂർണ്ണ

Bഇ-ആരോഗ്യം

Cകെ-ആരോഗ്യം

Dഎപ്പിഫോം

Answer:

D. എപ്പിഫോം

Read Explanation:

• കാലാവസ്ഥ, ആരോഗ്യം, മൃഗസംരക്ഷണം, പരിസ്ഥിതി, ജലം തുടങ്ങിയ വിഭാഗങ്ങളിലെ വിവരങ്ങൾ അപഗ്രഥിച്ച് രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയാൻ കഴിയുന്ന സംവിധാനം • സംവിധാനം ആവിഷ്കരിച്ചത് - കേരള സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (K-CDC)


Related Questions:

തദ്ദേശീയ മേഖലയിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?
രൂപമാറ്റം വരുത്തി റോഡുകളിൽ കൂടി സഞ്ചരിക്കുന്ന വാഹനങ്ങൾ പിടികൂടുന്നതിനായി കേരളത്തിൽ ആരംഭിച്ച പരിശോധന ?
നവകേരള മിഷൻ ഉദ്ഘാടനം ചെയ്തത് ആര് ?
കുടുംബശ്രീയുടെ "കേരള ചിക്കൻ" വഴി വിൽപന നടത്തുന്ന മൂല്യവർധിത ഉൽപ്പന്നങ്ങൾ വാഹനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി