ശരാശരി വേഗം എന്നതിന്റെ ഡൈമെൻഷണൽ സമവാക്യം എന്ത്?ALTBLT‾²LT ‾²LT‾²CL²L²L²DLT‾¹LT ‾ ¹LT‾¹Answer: LT‾¹LT ‾ ¹LT‾¹ Read Explanation: വേഗം - യൂണിറ്റ് സമയം കൊണ്ട് സഞ്ചരിച്ച ദൂരം പ്രവേഗം - യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരം ശരാശരി വേഗത്തിന്റെ ഡൈമെൻഷണൽ സമവാക്യം - LT ‾ ¹ Read more in App