ശരാശരി പ്രവേഗം എന്നതിന്റെ ഡൈമെൻഷണൽ സമവാക്യം എന്ത്?ALT²BLT‾²CLTDLT‾¹LT‾¹LT‾¹Answer: LT‾¹LT‾¹LT‾¹ Read Explanation: പ്രവേഗം - യൂണിറ്റ് സമയത്തിലുണ്ടായ സ്ഥാനാന്തരം സ്ഥാനാന്തരത്തിന്റെ ചിഹ്നമനുസരിച്ച് പ്രവേഗം പോസിറ്റീവോ നെഗറ്റീവോ ആവാം പ്രവേഗത്തിന്റെ യൂണിറ്റ് - മീറ്റർ /സെക്കന്റ് ( m/s ) പ്രവേഗത്തിന്റെ ഡൈമെൻഷൻ - LT‾¹ Read more in App