ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ എവിടേക്കായിരിക്കും?Aമേൽവശത്തേക്ക്Bവടക്ക് ദിശയിലേക്ക്Cഭൂകേന്ദ്രത്തിലേക്ക്Dകിഴക്കോട്ട്Answer: C. ഭൂകേന്ദ്രത്തിലേക്ക് Read Explanation: എല്ലാ വസ്തുക്കളെയും, ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് ആകർഷിക്കുന്നു. ഈ ആകർഷണ ബലമാണ് ഭൂഗുരുത്വാകർഷണം ബലം. ഭൂമിയുടെ ഗുരുത്വാകർഷണബലത്തിന്റെ ദിശ ഭൂകേന്ദ്രത്തിലേക്കായതിനാൽ, ഭൂഗുരുത്വ ബലത്തിന്റെ ദിശ താഴേക്ക് അനുഭവപ്പെടുന്നു. Read more in App