App Logo

No.1 PSC Learning App

1M+ Downloads
പുതുതായി നിർമിക്കപ്പെട്ട ഇഴകളിൽ തുടർച്ചയായ ഇഴയുടെ ദിശ എന്ത് ?

A5'-------->3'

B3'--------->5'

CA യും B യും

Divayonnumalla

Answer:

A. 5'-------->3'

Read Explanation:

•Ori യിൽ നിന്നും, ഡിഎൻഎ ഇരട്ടിക്കൽ തുടങ്ങുകയും, ഒരു replication fork രൂപപ്പെടുകയും ചെയ്യുന്നു. •DNA polymerase enzyme ഒരു ദിശയിലേക്ക് മാത്രമേ പ്രവർത്തിക്കൂ, 5'------>3'. •അതിനാൽ പുതുതായി നിർമ്മിക്കപ്പെടുന്ന ഇഴകളിൽ 5'------->3' ദിശയിൽ ഉള്ളത് തുടർച്ചയായ ഇഴയും 3'------>5' ദിശയിൽ ഉള്ളത് തുടർച്ചയില്ലാത്ത ഇഴയും ആയിരിക്കും.


Related Questions:

ഇനിപ്പറയുന്ന പ്രതികരണങ്ങളിൽ ഏതാണ് അക്വയർഡ് ഇമ്മ്യൂണിറ്റിയിൽ ഉൾപ്പെടാത്തത്?
യൂകാരിയോട്ടിക്കുകളിലെ TATA ബോക്സ് നെ പറയുന്ന പേരെന്ത് ?
What is the regulation of a lac operon by a repressor known as?
Who discovered RNA polymerase?
യീസ്റ്റ് അലനൈൽ ടിആർഎൻഎയിലെ ന്യൂക്ലിയോടൈഡുകളുടെ എണ്ണം(SET2025)