App Logo

No.1 PSC Learning App

1M+ Downloads
ഡാൾട്ടണിസം (Daltonism) എന്നറിയപ്പെടുന്ന രോഗം ഏത് ?

Aവർണാന്ധത

Bനിശാന്തത

Cസീറോഫ്താൽമിയ

Dറിക്കറ്റ്സ്

Answer:

A. വർണാന്ധത

Read Explanation:

  • നിറങ്ങൾ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് വർണ്ണാന്ധത എന്നറിയപ്പെടുന്നത് .
  • ഇതിനെ ഡാൽട്ടനിസം  (Daltonism) എന്നും പറയപ്പെടുന്നു . കാരണം പ്രശസ്ത ശാസ്ത്രജ്ഞൻ ജോൺ ഡാൾട്ടൻ ഈ രോഗ ബാധിതനായിരുന്നു.
  • ആറ്റം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ജോൺ ഡാൾട്ടൻ ആണ് 

Related Questions:

ജൂലിയസ് പ്ലക്കറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

  1. വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം ഒരു പരിധിയിൽ കുറഞ്ഞാൽ ഗ്ലാസിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുന്നതായി കണ്ടെത്തി
  2. ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തുവന്ന തിളക്കത്തിനു കാരണമായ രശ്മികൾ . വൈദ്യുത ചാർജിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായിരുന്നു എന്ന് പ്രസ്താവിച്ചു
    രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :
    ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
    ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?
    ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ഇംഗ്ലീഷ് ശാസ്ത്രജ്ഞൻ ?