ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം?Aപ്രകാശിത കേന്ദ്രംBവക്രതാ കേന്ദ്രംCമുഖ്യ അക്ഷംDഫോക്കസ് ദൂരംAnswer: D. ഫോക്കസ് ദൂരം Read Explanation: ലെൻസുമായി ബന്ധമുള്ള പദങ്ങൾഒരു ലെൻസിന്റെ മധ്യ ബിന്ദു - Optic center പ്രകാശിത കേന്ദ്രംഒരു ദർപ്പണത്തിൻ്റെ മധ്യ ബിന്ദുവിനെ ‘pole’ എന്ന് പറയുന്നു.ലെൻസിന്റെ ഗോളീയ ഉപരിതലം ഉൾപ്പെടുന്ന ഗോളത്തിന്റെ കേന്ദ്രം - Centre of Curvature (വക്രതാ കേന്ദ്രം)മുഖ്യ അക്ഷം : വക്രതാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് (പ്രകാശിക കേന്ദ്ര- ത്തിലൂടെ കടന്നുപോകുന്ന നേർരേഖ.ദർപ്പണത്തിലെ പ്രകാശ പ്രതിഭാസം - പ്രതിപതനം (Reflection)ഒരു ലെൻസിന്റെ പ്രകാശീയ കേന്ദ്രത്തിനും മുഖ്യ ഫോക്കസിനും ഇടയ്ക്കുള്ള അകലം ഫോക്കസ് ദൂരം. Read more in App