Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?

A3,84,400 km

B3,65,400 km

C3,25,400 km

D3,48,400 km

Answer:

A. 3,84,400 km

Read Explanation:

  • ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം കൂടുമ്പോൾ ഉണ്ടാകുന്ന സൂര്യഗ്രഹണ വേളയിൽ സൂര്യബിംബത്തെ പൂർണമായും മറയ്ക്കാൻ ചന്ദ്രനു കഴിയില്ല.
  • ഇത് വലയ ഗ്രഹണത്തിനു കാരണമാകുന്നു

Related Questions:

സൂര്യ ഗ്രഹണം എത്ര തരത്തിൽ ഉണ്ട് ?
'ബെയ്‌ലിയുടെ മുത്തുകൾ ' എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
സൂര്യ ഗ്രഹണം ദൃശ്യമാകുന്നത് _____ സമയത്ത് ആണ് .
പ്രകാശത്തെ ഭാഗീകമായി കടത്തിവിടുന്ന വസ്തുക്കൾ ആണ് :
പ്രകാശം സഞ്ചരിക്കുന്നത് ഏത് പാതയിലാണ്?