Challenger App

No.1 PSC Learning App

1M+ Downloads
വക്രതാ കേന്ദ്രത്തിൽ നിന്നു ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിലേക്കുള്ള അകലം?

Aഫോക്കസ് ദൂരം

Bവക്രതാ ആരം

Cപോൾ

Dഇവയൊന്നുമല്ല

Answer:

B. വക്രതാ ആരം

Read Explanation:

  • ഒരു ദർപ്പണം ഏതു ഗോളത്തിൻ്റെ ഭാഗമാണോ ആ ഗോളത്തിൻ്റെ ആരമാണ് വക്രതാ ആരം 
  • വക്രതാ കേന്ദ്രത്തിൽ നിന്നു ദർപ്പണത്തിൻ്റെ പ്രതിപതനതലത്തിലേക്കുള്ള അകലം

Related Questions:

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഒരു കുപ്പിയിൽ നിറച്ചിരിക്കുന്ന ജലത്തിന്റെ അടിയിൽ നിന്നും ഒരു കുമിള പൊങ്ങിവരുമ്പോൾ അതിന്റെ വലിപ്പം കൂടിവരുന്നു
  2. താഴെ നിന്ന് മുകളിലോട്ട് വരും തോറും ദ്രാവകമർദം കൂടുന്നതിനാലാണ് കുമിളയുടെ വലിപ്പം കൂടി വരുന്നത്

    20 Hz-ൽ താഴെ ആവൃത്തിയുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് എന്നും 20000 Hz-ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളെ അൾട്രാസോണിക് എന്നും പറയുന്നു. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

    i) ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉണ്ടാകുന്നു.

    ii) വവ്വാലുകൾക്ക് അൾട്രാസോണിക് തരംഗങ്ങൾ ഉണ്ടാക്കാനും കേൾക്കാനും സാധിക്കും.

    iii) SONAR-ൽ ഇൻഫ്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു

    താഴെക്കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തില്‍പെടാത്തതേതെന്ന് കണ്ടെത്തി എഴുതുക ?

    സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ സവിശേഷത അല്ലാത്തത് ഏവ ?

    1. വസ്തുവിൻറെ വലിപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും
    2. പ്രതിബിംബത്തിൻറെ വലുപ്പം വസ്തുവിൻ്റേതിനേക്കാൾ ചെറുതായിരിക്കും
    3. പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും
    4. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്
      The slope of distance time graph gives___?