App Logo

No.1 PSC Learning App

1M+ Downloads
സൂര്യനിൽ നിന്നുമുള്ള ബുധന്റെ അകലം എത്ര ?

A.5 അസ്ട്രോണമിക്കൽ യൂണിറ്റ്

B4 അസ്ട്രോണമിക്കൽ യൂണിറ്റ്

C0.4 അസ്ട്രോണമിക്കൽ യൂണിറ്റ്

D0.45 അസ്ട്രോണമിക്കൽ യൂണിറ്റ്

Answer:

C. 0.4 അസ്ട്രോണമിക്കൽ യൂണിറ്റ്

Read Explanation:

ബുധൻ (Mercury)

  • സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം - ബുധൻ 
  • റോമാക്കാരുടെ സന്ദേശവാഹകന്റെ (Roman God of Messenger) പേര് നൽകപ്പെട്ട ഗ്രഹം - മെർക്കുറി (ബുധൻ)
  • റോമാക്കാർ ബുധനെ വിളിക്കുന്ന പേരുകൾ - പ്രഭാതത്തിൽ “അപ്പോളോ” എന്നും പ്രദോഷത്തിൽ “ഹെർമിസ്" എന്നും വിളിക്കുന്നു. 
  • സൂര്യനിൽ നിന്നുമുള്ള ബുധന്റെ അകലം 0.4 അസ്ട്രോണമിക്കൽ യൂണിറ്റ് (AU)
  • ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ബുധൻ, ശുക്രൻ 
  • will -o-the -wisp (മറുത) എന്ന് പറയപ്പെടുന്ന ഗ്രഹം - ബുധൻ   
  • ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരിക്കുന്ന വസ്തു - ഇരുമ്പ് 

Related Questions:

ഉത്തര, ദക്ഷിണ ധ്രുവങ്ങളിൽ കാലുകുത്തിയ ഇന്ത്യക്കാരൻ ആര് ?
വാട്ടർ ഷെഡുകളെ അവയുടെ വലുപ്പം, ഡ്രൈനേജ്, ഭൂവിനിയോഗരീതി എന്നിവയുടെ അടിസ്ഥാനത്തിൽ എത്ര തരം തിരിച്ചിരിക്കുന്നു ?
ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര ?
പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്കു പുറമേ ഈടാക്കുന്ന അധിക നികുതി ഏത് ?
2024 ൽ ഏഷ്യയിൽ ഉണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ യാഗിക്ക് ആ പേര് നിർദ്ദേശിച്ച രാജ്യം ?