App Logo

No.1 PSC Learning App

1M+ Downloads
കഥകളി നടക്കുന്നുണ്ട് എന്ന് ദേശവാസികളെ അറിയിക്കാൻ വേണ്ടിയുള്ള വാദ്യപ്രകടനമാണ് ?

Aഅരങ്ങ്കേളി

Bപുറപ്പാട്

Cകേളികൊട്ട്

Dതോടയം

Answer:

C. കേളികൊട്ട്


Related Questions:

ടി.എൻ കൃഷ്ണ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2024 ജനുവരിയിൽ അന്തരിച്ച ആയാംകുടി കുട്ടപ്പമാരാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
പടയണിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങൾ ഏതാണ് ?
തുയിലുണർത്ത് പാട്ടിനൊപ്പം ഉപയോഗിക്കുന്ന വാദ്യം ഏത് ?
കൂത്തിന് നങ്ങ്യാർ കൊട്ടുന്ന വാദ്യം ഏതാണ് ?