Challenger App

No.1 PSC Learning App

1M+ Downloads
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് എത്ര ?

A2002 - 2007

B1997 - 2002

C2007 - 2012

D2012 - 2017

Answer:

C. 2007 - 2012

Read Explanation:

പതിനൊന്നാം പഞ്ചവല്സര പദ്ധതി

  • ലക്ഷ്യം : മുഴുവൻ ജനവിഭാഗങ്ങളുടെയും സമഗ്ര വികസനം.
  • ഇന്ത്യയിലെ ഏറ്റവും വിജയകരമായ പഞ്ചവല്സര പദ്ധതി.
  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ വളർച്ചാനിരക്ക് കൈവരിച്ച പഞ്ചവല്സര പദ്ധതി.
  • ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്നറിയപ്പെടുന്നു.
  • ലക്ഷ്യം വെച്ച വളർച്ചാ നിരക്ക് : 9%
  • കൈവരിച്ച വളർച്ചാ നിരക്ക് : 8%

Related Questions:

യൂണിവേഴ്‌സിറ്റി ഗ്രാൻറ്റ്സ് കമ്മീഷൻ (UGC) സ്ഥാപിതമായത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
The actual growth rate of the first five year plan was?

ഇന്ത്യയുടെ ചില പഞ്ചവത്സരപദ്ധതികളുടെ പ്രധാന ലക്ഷ്യങ്ങൾ താഴെ കൊടുത്തിരിക്കുന്നു.അവയുടെ ആരോഹണ ക്രമം/കാലക്രമ പട്ടിക ഏതാണ് ?

(i) സമഗ്ര വളർച്ച

(ii) ദ്രുതഗതിയിലെ വ്യവസായവത്ക്കരണം 

(iii) കാർഷിക വികസനം

(iv) ദാരിദ്ര നിർമ്മാർജ്ജനം

What was the duration of the Second Five Year Plan?
ഭിലായ് ഇരുമ്പുരുക്കു നിർമ്മാണശാല ഏത് പഞ്ചവത്സരപദ്ധതി കാലത്താണ് ആരംഭിച്ചത് ?