App Logo

No.1 PSC Learning App

1M+ Downloads
രണ്ടാമത്തെ വന്യജീവി കർമ്മ പദ്ധതിയുടെ കാലാവധി?

A1983 മുതൽ 2001 വരെ

B2002 മുതൽ 2016 വരെ

C2017 മുതൽ 2031 വരെ

D1927 മുതൽ 2017 വരെ

Answer:

B. 2002 മുതൽ 2016 വരെ

Read Explanation:

ആദ്യ വന്യജീവി കർമ്മപദ്ധതി 1983 മുതൽ 2001 വരെയും രണ്ടാമത്തെ 2002 മുതൽ 2016 വരെയും


Related Questions:

Project Elephant പദ്ധതിക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹായങ്ങൾ നൽകി വരുന്ന മന്ത്രാലയം ഏത് ?
രൺത്തംബോർ കടുവ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
ദമ്പാ കടുവ സംരക്ഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?
കർണാടകയിലെ കടുവ സംരക്ഷണ കേന്ദ്രം ?
വന്യജീവി സംരക്ഷണ നിയമം കൊണ്ടു വന്ന വർഷം?