App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?

Aജമ്മു-കാശ്മീർ

Bസിക്കിം

Cഅരുണാചൽ പ്രദേശ്

Dആസ്സാം

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

അരുണാചൽ പ്രദേശ്

  • നിലവിൽ വന്നത് - 1987 ഫെബ്രുവരി 20
  • തലസ്ഥാനം - ഇറ്റാനഗർ
  • ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം
  • സൂര്യകിരണങ്ങൾ ആദ്യം പതിക്കുന്ന ഇന്ത്യൻ സംസ്ഥാനം
  • 'ഉദയസൂര്യന്റെ നാട് 'എന്നറിയപ്പെടുന്ന സംസ്ഥാനം
  • 'ഓർക്കിഡ് സംസ്ഥാനം 'എന്നറിയപ്പെടുന്നു
  • വനവിസ്തൃതിയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം
  • ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ പ്രചാരത്തിലുള്ള ഇന്ത്യൻ സംസ്ഥാനം
  • ഇന്ത്യയിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ സംസ്ഥാനം

Related Questions:

ഉത്തരേന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം ?
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ നിയമനിർമ്മാണ സഭ ഉള്ളത് എവിടെയാണ്?
ഉത്തർപ്രദേശിൻ്റെ സംസ്ഥാന വൃക്ഷം ?
Sanchi Stupas situated in :
വനിതകളുടെ അക്കൗണ്ടിൽ 12000 രൂപ നേരിട്ട് എത്തിക്കുന്ന "ലക്ഷ്മിർ ഭണ്ഡാർ" പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം ?