Challenger App

No.1 PSC Learning App

1M+ Downloads
സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ സമ്പത് വ്യവസ്ഥ ?

Aചോർച്ച സിദ്ധാന്തം

Bട്രസ്റ്റീഷിപ്പ്

Cലെസേഫെയർ സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

B. ട്രസ്റ്റീഷിപ്പ്


Related Questions:

താഴെ കൊടുത്തവയിൽ ചോർച്ച സിദ്ധാന്തവുമായി ബന്ധപ്പെട്ടിട്ടുള്ളത് ഏതാണ് ?
അർത്ഥശാസ്ത്രം ആരുടെ ഗ്രന്ഥമാണ് ?
രമേശ് ചന്ദ്രദത്ത് ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
"Nature and causes of the wealth of nations" - ആരുടെ കൃതിയാണ് ?
2019-ലെ സാമ്പത്തിക നോബൽ സമ്മാനം നേടിയ ഇന്ത്യൻ വംശജനായ അമേരിക്കൻ സാമ്പത്തികൻ ?