Challenger App

No.1 PSC Learning App

1M+ Downloads
എജ്യുസാറ്റിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി?

Aഗ്രാമവണ്ടി

Bവിക്ടേഴ്സ്

Cയോദ്ധാവ്

Dകിരണം

Answer:

B. വിക്ടേഴ്സ്

Read Explanation:

വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി-എ.പി.ജെ അബ്ദുൾ കലാം (2005 ജൂലായ് 28).


Related Questions:

10 + 2 +3 എന്ന വിദ്യാഭ്യാസ രീതി കൊണ്ടുവന്നത്?
യു.ജി.സിയുടെ ആസ്ഥാനം?
ഇന്ത്യയുടെ സമ്പത്ത് ബാങ്കുകളിലല്ല, സ്‌കൂളുകളിലാണ് - ആരുടെ വാക്കുകൾ ?
The founder of Viswabharathi University :
ഇന്ത്യാക്കാരനായ ആദ്യത്തെ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ?