App Logo

No.1 PSC Learning App

1M+ Downloads
ഓട്ടിസം , ഡൗൺ സിൻഡ്രോം ബാധിതർ വീട്ടിൽ നിന്ന് ഇറങ്ങി വഴിതെറ്റിയാൽ സുരക്ഷിതമായി തിരിച്ച് എത്തിക്കാൻ ഉള്ള ഇലക്ട്രിക് ഉപകരണം ?

Aരക്ഷ

Bസ്‌നേഹ

Cകവച്

Dകൂട്

Answer:

C. കവച്

Read Explanation:

  • നിർമ്മിക്കുന്നത് ഇടപ്പള്ളിയിലെ "ഡേ ഡ്രീംസ്" എന്ന കൂട്ടായ്മയുടെ സഹായത്താൽ ഓട്ടിസം ഡൗൺ സിൻഡ്രോം ബാധിതരായ കുട്ടികൾ.


Related Questions:

ആപേക്ഷിക ആർദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്
മനുഷ്യ ശരീരത്തിലെ കൊഴുപ്പ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
മൊബൈൽ ഫോൺ കണ്ടുപിടിച്ചതാര്?
വേലിയേറ്റത്തെയും വേലിയിറക്കത്തെയും പറ്റി അറിയുന്നതിന് താഴെപ്പറയുന്നതിൽ ഏത് പുസ്തകം ഉപയോഗിക്കണം?
ദിശ സൂചിപ്പിക്കാനുപയോഗിക്കുന്ന ഉപകരണമേത് ?