അന്തരീക്ഷത്തിലെ ചാർജുള്ള മേഘങ്ങൾ തമ്മിലോ , ചാർജുള്ള മേഘങ്ങളും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാർജ്ജ് ആണ് ?AഇടിനാദംBമിന്നൽCമഴDഇതൊന്നുമല്ലAnswer: B. മിന്നൽ Read Explanation: മിന്നൽ - അന്തരീക്ഷത്തിലെ ചാർജുള്ള മേഘങ്ങൾ തമ്മിലോ , ചാർജുള്ള മേഘങ്ങളും ഭൂമിയും തമ്മിലോ ഉണ്ടാകുന്ന വൈദ്യുത ഡിസ്ചാർജ്ജ് . ഇടിനാദം - മിന്നലിനോടൊപ്പം വളരെ ഉയർന്ന താപനിലയിൽ വായുവിനുണ്ടാകുന്ന ക്രമാതീതമായ വികാസം മൂലമുള്ള പ്രകമ്പനം മിന്നൽരക്ഷാചാലകം കണ്ടുപിടിച്ചത് - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ വൈദ്യുത ചാർജുകളെ നെഗറ്റീവ് എന്നും പോസിറ്റീവ് എന്നും നാമകരണം ചെയ്ത വ്യക്തി - ബെഞ്ചമിൻ ഫ്രാങ്ക്ളിൻ Read more in App