Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുത കാന്തിക പ്രേരണം വഴി ഉണ്ടാകുന്ന വൈദ്യുതി അറിയപ്പെടുന്നത് ?

Aകാന്തിക വൈദ്യുതി

Bപ്രേരിത വൈദ്യുതി

Cപ്രേക്ഷക വൈദ്യുതി

Dഇതൊന്നുമല്ല

Answer:

B. പ്രേരിത വൈദ്യുതി

Read Explanation:

വൈദ്യുതകാന്തിക പ്രേരണം

ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തിക ഫ്ലക്സിൽ മാറ്റം ഉണ്ടാകുന്നതിന്റെ ഫലമായി ചാലകത്തിൽ ഒരു ഇഎംഎഫ് പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസം 

വൈദ്യുത കാന്തിക പ്രേരണം വഴി ഉണ്ടാകുന്ന വൈദ്യുതി പ്രേരിത വൈദ്യുതി അറിയപ്പെടുന്നത്

പ്രേരിത വൈദ്യുതിയുടെ ദിശ കണ്ടുപിടിക്കുന്നതിന് ഉപയോഗിക്കുന്ന നിയമം - ഫ്ലെമിങ്ങിന്റെ വലതുകൈ നിയമം

ഈ നിയമത്തിൽ ചൂണ്ടുവിരൽ കാന്തിക മണ്ഡലത്തിന്റെ ദിശയെയും തള്ളവിരൽ ചാലകത്തിന്റെ ചലന ദിശയേയും സൂചിപ്പിക്കുന്നുവെങ്കിൽ നടുവിരൽ പ്രേരിത വൈദ്യുതിയുടെ ദിശയെ സൂചിപ്പിക്കുന്നു


Related Questions:

പച്ചിരുമ്പു കോറിൽ കവചിത ചാലകകമ്പി ചുറ്റിയെടുത്ത ക്രമീകരണം ?
കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവച്ച് അതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തിയത്?
ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പിച്ചുരുൾ ?
സ്ലിപ്പ്റിങ്സുമായി സദാ സ്പർശിച്ചുകൊണ്ടിരിക്കുന്ന ക്രമീകരണം അറിയപ്പെടു നത് ?
പവർ ജനറേറ്ററുകളിൽ കറങ്ങുന്ന ഭാഗം അറിയപ്പെടുന്നത് ?