App Logo

No.1 PSC Learning App

1M+ Downloads
ഇലക്ട്രോ കോംപ്ലക്സ് എന്നത് ?

Aഒരു പെൺകുട്ടിക്ക് പിതാവിനോട് തോന്നുന്ന ആകർഷണം

Bഒരു ആൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം

Cഒരു ആൺകുട്ടിക്ക് പിതാവിനോട് തോന്നുന്ന ആകർഷണം

Dഒരു പെൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം

Answer:

A. ഒരു പെൺകുട്ടിക്ക് പിതാവിനോട് തോന്നുന്ന ആകർഷണം

Read Explanation:

ഒരു ആൺകുട്ടിക്ക് മാതാവിനോട് തോന്നുന്ന ആകർഷണം - ഈഡിപ്പസ് കോംപ്ലക്സ്


Related Questions:

Things students learn that are not a part of written curriculum is:
തീ' യുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം ?
വിദ്യാഭ്യാസത്തെ മനശാസ്ത്രവത്ക്കരിച്ചത് പെസ്റ്റലോസിയാണെങ്കിൽ ദാർശനികവത്കരിച്ചത് ആര് ?
എൽ എസ് വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം അറിവ് ?
Who developed Taxonomy of Science Education?