അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി എത്രയാണ് ?A1B-1C0D2Answer: C. 0 Read Explanation: അലസവാതകങ്ങൾ കണ്ടെത്തിയത് - വില്യം റാംസേ അലസവാതകങ്ങളുടെ നിഷ്ക്രിയ സ്വഭാവത്തിന് കാരണം കണ്ടെത്തിയത് - ലൂയിസ് ,കോസൽ (1916 ) അലസവാതകങ്ങളുടെ ഇലക്ട്രോനെഗറ്റീവിറ്റി - 0 അലസവാതകങ്ങളുടെ സംയോജകത - 0 അലസവാതകങ്ങൾ ഹീലിയം നിയോൺ ആർഗൺ ക്രിപ്റ്റോൺ സെനോൺ റഡോൺ Read more in App