App Logo

No.1 PSC Learning App

1M+ Downloads

2024 ലെ 6-ാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?

Aഉജ്ജ്വല

Bബാരാസിംഗ

Cവീരമങ്കൈ

Dഒലി

Answer:

C. വീരമങ്കൈ

Read Explanation:

• 2024 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്ന സംസ്ഥാനം - തമിഴ്നാട്


Related Questions:

38-ാമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം ഏത് ?

ഇന്ത്യയുടെ ദേശീയ ഗെയിംസ് ആദ്യം അറിയപ്പെട്ടിരുന്നത്?

2024 ലെ ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?

38-ാമത് ദേശീയ ഗെയിംസിൻ്റെ ഭാഗ്യചിഹ്നം ഏത് ?

പ്രഥമ ഖേലോ ഇന്ത്യ പാരാ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത് ?