App Logo

No.1 PSC Learning App

1M+ Downloads
ചാർജ്ജ് ചെയ്യുമ്പോൾ സ്റ്റോരേജ് ബാറ്ററിയിൽ നടക്കുന്ന ഊർജ്ജ മാറ്റം ?

Aവൈദ്യുതോര്‍ജം താപോർജമാകുന്നു

Bയാന്ത്രികോർജം വൈദ്യുതോര്‍ജമാകുന്നു

Cസൗരോർജം വൈദ്യുതോര്‍ജമാകുന്നു

Dവൈദ്യുതോര്‍ജം രാസോർജമാകുന്നു

Answer:

D. വൈദ്യുതോര്‍ജം രാസോർജമാകുന്നു

Read Explanation:

ഊർജ്ജ പരിവർത്തനം: 

  • ഇൻഡക്ഷൻ കുക്കർ -  വൈദ്യുതോര്‍ജം താപോർജമാകുന്നു
  • ഡൈനാമോ - യാന്ത്രികോർജം വൈദ്യുതോര്‍ജമാകുന്നു 
  • സോളാർ സെൽ - സൌരോർജം വൈദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് ബെൽ - വൈദ്യുതോര്‍ജം ശബ്ദോർജമാകുന്നു 
  • ബാറ്ററി - രാസോർജം വൈദ്യുതോര്‍ജമാകുന്നു 
  • മൈക്രോഫോൺ - ശബ്ദോർജം വൈദ്യുതോര്‍ജമാകുന്നു 
  • ഇലക്ട്രിക് മോട്ടോർ - വൈദ്യുതോര്‍ജം യാന്ത്രികോർജമാകുന്നു 

Related Questions:

ചാലക കമ്പിയുടെ വ്യാസത്തിൻ്റെ വ്യൂൽ ക്രമമാണ് ?
നടവഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണതു കണ്ടാൽ സുരക്ഷകമായി സ്വീകരിക്കേണ്ട മാർഗ്ഗം :
ചാലകത്തിന്റെ പ്രതിരോധം R ഉം, വൈദ്യുതി പ്രവാഹ തീവ്രത I യും, വൈദ്യുതി പ്രവഹിച്ച സമയം t ഉം ആണെങ്കിൽ ഉൽപ്പാദിപ്പിക്കപ്പെട്ട താപം
ഇൻഡക്ഷൻ കുക്കറിൻ്റെ ഊർജ്ജമാറ്റം ?
ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് ?